You Searched For "ആഢംബര കാര്‍"

മാസങ്ങള്‍ക്ക് മുമ്പ് വാങ്ങിയ ലക്ഷങ്ങളുടെ നിഞ്ച ബൈക്ക് പോരാഞ്ഞ് മകന്‍ വാശി പിടിച്ചത് 50 ലക്ഷത്തിന്റെ മിനിക്കൂപ്പര്‍ കാറിനായി; തര്‍ക്കത്തിനിടെ നിയന്ത്രണം വിട്ട് കമ്പി പാരയ്ക്ക് മകന്റെ തലയ്ക്കടിച്ച അച്ഛന്‍; ഒളിവില്‍പോയ വഞ്ചിയൂരിലെ പിതാവ് വിനയാനന്ദനെ അറസ്റ്റ് ചെയ്ത് പോലീസ്; പരിക്കേറ്റ മകന്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു
ബൈക്കിന് പകരം 50 ലക്ഷത്തിന്റെ ആഢംബര കാര്‍ വാങ്ങി നല്‍കാത്തതിനെ ചൊല്ലി തര്‍ക്കം; മകന്‍ അച്ഛനെ അക്രമിച്ചു; അച്ഛന്‍ കമ്പിപാര കൊണ്ട് മകന്റെ തലയടിച്ച് പൊട്ടിച്ചു; ഗുരുതരമായി പരിക്കേറ്റ മകന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍